ഗ്രാമീണ മേഖലയിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്

Share this Video

ഗവ. ഹോസ്പിറ്റലിനോട് വിമുഖതയോ?; ​​ഗ്രാമീണ മേഖലയിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോർട്ട്, ഇൻഷുറൻസുള്ള ബിപിഎൽ കുടുംബങ്ങളടക്കം കൈയിൽ നിന്നും പണം ചെലവാക്കുന്നുവെന്ന് കെഎംസിടി മെ‍ഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാ​ഗം നടത്തിയ പഠനം​

Related Video