ലോകത്തിലാകെ ഏകദേശം 7,500 ഓളം ഭാഷകളുണ്ട്; എന്നാൽ പതിനായിരക്കണക്കിന് ഭാഷകൾ ഉപയോഗിച്ചിരുന്നൊരു ഭൂതകാലവും മനുഷ്യകുലത്തിനുണ്ട്, കൃഷി വ്യാപകമായി തുടങ്ങിയ കാലഘട്ടത്തിലായിരുന്നു അത് | പ്രപഞ്ചവും മനുഷ്യനും