
'ബിജെപി നടത്തിയ കള്ളപ്പണത്തിന്റെ ആഴം മൂടിവയ്ക്കാൻ നടത്തിയ നുണകളുടെ ഒരു ഭാഗമാണ് ഇന്ന് പുറത്ത് വന്നത്'
സിഎംആർഎൽ കമ്പനിയിൽ നിന്നും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും കൊണ്ടുപോയ പണം ഏത് കണക്കിലാണ് ഉൾപെടുത്തിയതെന്ന് പറയാമോ?, കള്ളപ്പണ കേസിന്റെ അധികാരം ഇ ഡിക്കാണോ അതോ സംസ്ഥാന സർക്കാരിനാണോ?: കെ അനിൽകുമാർ