ഗൺമാൻമാർ മർദിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് തിരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എ ഡി തോമസ് എംഎൽഎ; മൂന്നര വർഷമായിട്ടും മർദന സ്ഥലത്തെ സി സി ടിവി ദൃശ്യങ്ങൾ ഇത് വരെ ശേഖരിച്ചിട്ടില്ലെന്ന് അജയ് ജുവൽ കുര്യാക്കോസ്