തൃശൂരിൽ വൻ നാശനഷ്ടം; ശിവം ലക്ഷ്മി അയ്യപ്പൻറെ കലിയുടെ കാരണം പാപ്പന്റെ മർദനമോ?

Share this Video

ഇപ്പോൾ പിടിച്ചുകെട്ടിയിട്ടുണ്ട്,എല്ലാവരുമുണ്ട്, അക്രമം ഉണ്ടാക്കിയത് നാട്ടാനയാണ്, ആന ആയതിനാൽ സമയം എടുക്കുമെന്ന് ഫോറസ്റ്റ് ഓഫീസർ; ആനയുടെ കലിയുടെ കാരണം പാപ്പന്റെ മർദ്ദനമെന്ന ആരോപണവുമായി നാട്ടുകാർ

Add Asianetnews as a Preferred SourcegooglePreferred

Related Video