മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ നടത്തിയ രക്ഷാപ്രവർത്തനം മൂലമാണ് താൻ എംഎൽഎ ആയതെന്ന് എഡി തോമസ്; ആയിരക്കണക്കിന് അമ്മമാരുടെ ശാപം നിങ്ങളെ വിടാതെ പിന്തുടരുമെന്നും തോമസ്