'ആ ശാപം നിങ്ങളെ വിടാതെ പിന്തുടരും'; നിയമസഭയിൽ പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഡി തോമസ്

Share this Video

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ​ഗൺമാൻ നടത്തിയ രക്ഷാപ്രവർത്തനം മൂലമാണ് താൻ എംഎൽഎ ആയതെന്ന് എഡി തോമസ്; ആയിരക്കണക്കിന് അമ്മമാരുടെ ശാപം നിങ്ങളെ വിടാതെ പിന്തുടരുമെന്നും തോമസ്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video