വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്ന് യുഡിഎഫ് തീരുമാനിക്കും: വിഡി സതീശന്‍

Share this Video

ബെക്കാര്‍ഡി കമ്പനിയുമായി സംസാരിച്ചത് മുന്‍ സര്‍ക്കാര്‍,വീര്യം കുറഞ്ഞ മദ്യം എന്ന കാറ്റഗറി തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍, അതിന് ടാക്‌സ് തീരുമാനിക്കുകയാണ് ഇപ്പോള്‍ ഉണ്ടായത്: വിഡി സതീശന്‍

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video