അടൂർ പ്രകാശിന്റെ പരാതി; വാർത്താ സമ്മേളനം എഐസിസിയെയും അമ്പരപ്പിച്ചു, പാർട്ടി- സർക്കാർ ഏകോപനമില്ലായ്മ ദീപദാസ് മുൻഷി നേരത്തെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു