ജുവനൈൽ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

Share this Video

ജുവനൈൽ കേസുകളിലെ പ്രായപരിധി 18ല്‍ നിന്ന് 16 ആക്കി ചുരുക്കണമെന്ന് ഹൈക്കോടതി, നിയമനിർമ്മാണ സഭകൾ ഇക്കാര്യം ആലോചിക്കണം, 23 ന് താഴെ ഉള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്ന ഹർ‍ജി പരിഗണിച്ചപ്പോഴാണ് നിർദേശം

Related Video