അഹ്‌മദാബാദ് സ്‌ഫോടനക്കേസ്; 38 പ്രതികളുടെ വധശിക്ഷ ശരിവച്ച് ഗുജറാത്ത് ഹൈകോടതി, പ്രതികളിയിൽ മൂന്ന് മലയാളികളും, ഇരയായവർക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവ്