
മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികളുടെ ഓണാഘോഷം; പൊലീസ് ഒത്താശ ചെയ്തിരിക്കാമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതികളുടെ ഓണാഘോഷം; പൊലീസ് ഒത്താശ ചെയ്തിരിക്കാമെന്ന് റിപ്പോർട്ട്, നടപടി ശുപാർശ ചെയ്ത് ഐജിക്ക് റിപ്പോർട്ട് കൈമാറും