
മെസിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻ തോതിൽ ധനസമാഹരണം നടത്തി; ഇടപാടിൽ ദുരൂഹതയെന്ന് ജിഎസ്ടി വകുപ്പ്
മെസിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻ തോതിൽ ധനസമാഹരണം നടത്തി; ഇടപാടിൽ ദുരൂഹത, ഫെമ നിയപ്രകാരമടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്, സ്പോൺറുടെ അക്കൗണ്ടിലെത്തിയത് 206 കോടിയിലധികം രൂപ | Asianet news Exclusive