ഫുക്കറ്റ്- ദില്ലി വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ പൈലറ്റിനെ പിരിച്ചുവിട്ട് എയർ ഇന്ത്യ. ലഹരി പരിശോധന പോസിറ്റീവ് ആയതിനെ തുടർന്നാണ് നടപടി