'എല്ലാം വീണ പറഞ്ഞിട്ട്'; വീണാജോർജിനെ ആക്രമിച്ച കേസിൽ കുരുക്കായി ​ഗൺമാന്റെ മൊഴി

Share this Video

കണ്ണൂർ റെയിൽ വേ സ്റ്റേഷനിൽ വീണാജോർജിനെ ആക്രമിച്ച കേസ്; വീണയെ കുരുക്കിലാക്കി ഗൺമാന്റെ മൊഴി, KSU പ്രവർത്തകർക്കെതിരെ മാരക ആയുധം ഉപയോ​ഗിച്ചെന്ന മൊഴി നൽകിയത് വീണ ജോർജിന്റെ നിർദേശപ്രകാരമെന്ന് മുൻ ​ഗൺമാന്റെ മൊഴി

Related Video