
എലത്തൂരിൽ എകെ ശശീന്ദ്രന് തിരിച്ചടി; അജിത്ത് പവാര്‍ വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി പികെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം ലഭിച്ചു, കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എകെ ശശീന്ദ്രൻ മത്സരിച്ചത് ക്ലോക്ക് ചിഹ്നത്തിലായിരുന്നു AK Saseendran | NCP | Kerala Assembly Election 2026 | Ajit Pawar