തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; അപരന്മാരും വിമതന്മാരും പലയിടത്തും പത്രിക പിന്‍വലിച്ചു

Share this Video

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു, നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചു, അപരന്മാരും വിമതന്മാരും പലയിടത്തും പത്രിക പിന്‍വലിച്ചുKerala Assembly Election 2026 | UDF | LDF | BJP

Related Video