
ആലത്തൂരിലെ എൽഡിഎഫ് കോട്ടയിൽ ഇത്തവണ വിള്ളൽ ഉണ്ടാകുമോ? കോട്ട തകരുമെന്ന് കോൺഗ്രസ്
ഇടതിന്റെ കോട്ടയിൽ തുടർച്ച ലക്ഷ്യം വെച്ച് ടി എം ശശിയെ ഇറക്കി സിപിഎം; ആലത്തൂരിൽ മാറ്റമുണ്ടാക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയായി കെ എൻ ഫെബിൻ, നേർക്ക് നേർ പോരാട്ടവുമായി എൽഡിഎഫും കോൺഗ്രസും