മാർത്താണ്ഡവർമ്മ പഴയ പാലം അടച്ചതിനാൽ ആലുവയിൽ വൻ ഗതാഗത കുരുക്ക്; നവംബര്‍ ഏഴ് വരെ നിയന്ത്രണം, ദേശം പാലം നാളെ അടയ്ക്കും