
വിമാനവാഹിനി കപ്പലുകളിൽ യുദ്ധ വിമാനങ്ങൾ സുരക്ഷിതമായി ഇറക്കാം;ഇതാ ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ
വിമാനവാഹിനി കപ്പലുകൾക്ക് ഇന്ത്യയുടെ സ്വന്തം സാങ്കേതിക വിദ്യ; യുദ്ധ വിമാനങ്ങൾ സുരക്ഷിതമായി കപ്പലിൽ ഇറക്കാൻ ഒപ്റ്റിക്കൽ ലാൻഡിങ് സിസ്റ്റം വികസിപ്പിച്ച് തിരുവനന്തപുരം സ്വദേശികളായ സ്വാതി നായരും ആരതി നായരും