
നവംബർ1ന് ദില്ലി രാം ലീല മെെതാനിയിലെ ഇന്ത്യാസഖ്യ റാലിയിൽ മാറ്റമില്ല; വലിയ സുരക്ഷാസന്നാഹവുമായി പൊലീസ്
പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം നവംബർ1ന് നടക്കുന്ന ദില്ലി രാം ലീല മെെതാനിയിലെ റാലിക്ക് മാറ്റമില്ല; നാളെ ഗ്യാനേഷ് കുമാറിന് എതിരായ പ്രതീകാത്മക വിചാരണ നടക്കും