
ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കഠിനമായ സാമ്പത്തിക നടപടികളുമായി മുന്നോട്ടുപോകുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്; ഒരു രാജ്യത്തിനെതിരെയും ഇതുവരെ പ്രയോഗിച്ചിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് ട്രൂത്ത് സോഷ്യൽ വഴി ട്രംപ്