
തമിഴ്നാട്ടിലും യുപിയിലും പുതിയ ഗവർണർമാർ; സാമൂഹ്യമാധ്യമ ഇടപെടൽ കൂട്ടണമെന്ന് മോദിയുടെ നിർദേശം
ബിജെപി പുനഃസംഘനടയ്ക്ക് പിന്നാലെ മന്ത്രിസഭയിലും മാറ്റമോ?; തമിഴ്നാട്ടിലും യുപിയിലും പുതിയ ഗവർണർമാർ,രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മാറാൻ സാധ്യതയില്ല, സാമൂഹ്യമാധ്യമ ഇടപെടൽ കൂട്ടണമെന്ന് മന്ത്രിമാർക്ക് മോദിയുടെ നിർദേശം