വെള്ളപൊക്കത്തിന്റെ സമയത്ത് അമ്മ പേടിക്കേണ്ട,ഞാൻ കൂടെയില്ലേ എന്ന് പറഞ്ഞു, ഞങ്ങളെ നോക്കി, വി ഡി സതീശനെ ഓർക്കാത്ത ഒരു ദിവസമില്ല, വി ഡി എനിക്ക് പിറക്കാത്ത മകനാണ്: വി ഡി സതീശനെ കാണാൻ സീത ലക്ഷ്മി അമ്മാൾ എത്തി