'സതീശന്‍ മകനെ പോലെയാ, അമ്മാളുഅമ്മ സതീശന്‍ ഇട്ട പേരാണ്, ഒന്ന് കണ്ടാ മതി ഇതില്‍പരം സന്തോഷം വേറെ ഇല്ല'

Share this Video

വെള്ളപൊക്കത്തിന്റെ സമയത്ത് അമ്മ പേടിക്കേണ്ട,ഞാൻ കൂടെയില്ലേ എന്ന് പറഞ്ഞു, ഞങ്ങളെ നോക്കി, വി ഡി സതീശനെ ഓർക്കാത്ത ഒരു ദിവസമില്ല, വി ഡി എനിക്ക് പിറക്കാത്ത മകനാണ്: വി ഡി സതീശനെ കാണാൻ സീത ലക്ഷ്മി അമ്മാൾ എത്തി

Add Asianetnews as a Preferred SourcegooglePreferred

Related Video