
പ്രതീക്ഷകൾ ഒന്നും കെട്ടടങ്ങുന്നില്ല, പ്രതീക്ഷകൾക്കാണ് എന്നും ഭാവി ഉള്ളത്: ഷാനിമോൾ ഉസ്മാൻ
കോൺഗ്രസ് നേതൃനിരയിലെ പ്രധാനപ്പെട്ട മുഖം; അരൂർ മണ്ഡലം തിരിച്ച് പിടിച്ച വ്യക്തി; ഇത്തവണ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലഭിച്ച ഷാനിമോൾ ഉസ്മാൻ
Add Asianetnews as a Preferred Source
