അമീബിക് മസ്തിഷ്ക ജ്വരം; പുഴയും കുളവും മാത്രമല്ല ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളവും വില്ലനെന്ന് ICMRന്റെ സുപ്രധന പഠനം, കിണര്‍ ക്ലോറിനേറ്റ് ചെയ്യുന്നതടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങൾ നിര്‍ണായകം