
പി എം ശ്രീ പദ്ധതി; കേന്ദ്രം കത്തയച്ചെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി
പി എം ശ്രീ പദ്ധതി; കേന്ദ്രം കത്തയച്ചെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട്; കേന്ദ്രം രണ്ടാമതും കത്തയച്ചു; സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തി മുഖ്യമന്ത്രി നിലപാട് അറിയിക്കുമെന്നും മന്ത്രി