
പരീക്ഷ ക്രമക്കേട്; വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ നീക്കത്തിൽ അതൃപ്തിയുമായി PSC അംഗങ്ങൾ
പരീക്ഷ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചു വരുത്തി ചോദ്യം ചെയ്യൽ നീക്കത്തിൽ അതൃപ്തിയുമായി PSC അംഗങ്ങൾ; ആഭ്യന്തര സെക്രട്ടറിക്ക് കത്തയക്കും, നിയമോപദേശവും തേടും