തിരികെ ജോലിയിൽ പ്രവേശിക്കാൻ കുവൈത്ത് നിർദേശിച്ചതോടെ നഴ്സുമാർക്ക് തുണയായി UNA; ചാർട്ടേട് വിമാനത്തിൽ കുവൈത്തിൽ എത്തിച്ചു, പറന്നിറങ്ങിയത് 150 നഴ്സുമാർ