മംഗളൂരുവിൽ പട്ടാപ്പകൽ ഗുണ്ടയെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് തലപ്പാടി സ്വദേശി ആരിഫ്

Share this Video

മംഗളൂരുവിൽ ഗുണ്ടയെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് തലപ്പാടി സ്വദേശി ആരിഫ്, ബൈക്കിലെത്തിയ ആരിഫിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു, കാറിൽ രക്ഷപെട്ട പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Related Video