
ഖജനാവിലെ പൂച്ച പ്രസവിക്കുന്നത് കറന്‍സി നോട്ടാണ്; വിഡി സതീശന് മറുപടിയുമായി കെ എന്‍ ബാലഗോപാല്‍
സ്വന്തം കാര്യത്തിന് വേണ്ടി രാഷ്ട്രീയ കാലുമാറ്റം നടത്തുന്നവരെ ജനം അംഗീകരിക്കില്ല, വാക്കും നിലപാടും പ്രധാനമാണ്. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍