'ഒരു സ്ഥാനത്ത് എത്തി കഴിഞ്ഞാൽ പല്ലി അതിന്റെ വാൽ മുറിച്ചു കളയുന്നതുപോലെ ഭൂതകാലം മുറിച്ച് കളയാൻ മുഖ്യമന്ത്രിക്ക് കഴിയില്ല'; വി ഡി സതീശനെതിരെ വി ആർ അനൂപ്, മറുപടിയുമായി രാജു പി നായർ