
കൊല്ലം ചിതറയിൽ വിദ്യാർഥികൾ തമ്മിൽ തല്ലി; പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്
കൊല്ലം ചിതറയിൽ വിദ്യാർഥികൾ തമ്മിൽ തല്ലി; പരുത്തി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലായിരുന്നുസംഘർഷം, പ്ലസ് വൺ വിദ്യാർത്ഥിയുടെ മർദനത്തിൽ പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്