അർജുൻ ആയങ്കിയെ സഹായിച്ചത് ആരെല്ലാം?, കാപ്പ ചുമത്താനുള്ള നടപടികൾ വേഗത്തിലാക്കി പൊലീസ്, കേസ് ഹിസ്റ്ററി റിപ്പോർട്ട് നൽകും , കൂടുതൽ പേരെ കസ്റ്റഡിയിലെടുക്കാൻ നീക്കം