ജാർഖണ്ഡിലെ വിദ്യാർഥി സമരം; മൂന്നാംവട്ട ചർച്ചയും പരാജയം, സമരം ശക്തമാക്കാൻ വിദ്യാർഥികൾ

Share this Video

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഇന്ന് 17-ാം ദിവസം; സമരത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ഇന്ന് ജാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തും

Related Video