ജീവൻ കയ്യിൽപ്പിടിച്ച് ഇവർ...കനത്ത മഴയിൽ തടിപ്പാലം തകർന്നു, നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിൽ

Share this Video

'ജീവൻ പണയംവച്ചാ പാലം കടക്കുന്നത്' പുറം ലോകത്തെത്താനുള്ള താൽക്കാലിക തടിപ്പാലവും കനത്ത മഴയിൽ തകർന്നതോടെ ഇടുക്കിയിലെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടനിലയിൽ, ഏലപ്പാറ കൊച്ചുകരിന്തരുവിയിലുള്ള പുല്ലാട്ടുപടി പാലമാണ് കഴിഞ്ഞ ദിവസം ഒഴുകിപ്പോയത്

Related Video