വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പരാതി, വീട്ടുകാർ ബഹളം വെച്ചതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു; സംഭവം കോഴിക്കോട് നരിക്കുനിയിൽ