
ആശ്വാസം... വാണിജ്യ സിലിണ്ടർ വില കുറച്ചു, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
ഹോട്ടലുകൾക്ക് ആശ്വാസമായി വിലക്കുറവ്; വാണിജ്യ സിലിണ്ടർ 180 രൂപ കുറഞ്ഞ് 2951 രൂപയായി, വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക