
ബ്രസീൽ ടീമിന്റെ തോൽവിക്ക് പിന്നാലെ തളർന്നുവീണ അക്ഷയ്ക്ക് കെെതാങ്ങുമായി ഒറ്റപ്പാലം ബ്രസീൽ ഫാൻസ്
ബ്രസീൽ ടീമിന്റെ തോൽവിയിൽ മനംനൊന്ത് തളർന്നുവീണ അക്ഷയ്ക്ക് കെെതാങ്ങുമായി ഒറ്റപ്പാലത്തെ ബ്രസീൽ ഫാൻസ്; ഏഷ്യനെറ്റ് ന്യൂസിലൂടെ അക്ഷയിയെ കുറിച്ചറിഞ്ഞ് കേക്കും സഹായ ധനവുമായാണ് അംഗങ്ങൾ എത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക