ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള തിരിച്ചുപൊക്കിനായി ഇനി 5 മണിക്കൂര്‍ ; ആര്‍ട്ടെമിസ് 2 വിക്ഷേപണം പുലര്‍ച്ചെ 3:45ന്, SLS സ്പേസ് ലോഞ്ച് സിസ്റ്റത്തിൽ ഇന്ധനം നിറച്ചു കഴിഞ്ഞു, 4 ബഹിരാകാശ സഞ്ചാരികളും ദൗത്യത്തിന് തയാറെടുക്കുന്നു Artemis II Launch | NASA