
അവസരവാദക്കാരനും കോൺഗ്രസും ചേര്‍ന്ന് BJP വോട്ട് തേടുന്നു;ജി സുധാകരന്റെ പേര് പറയാതെ മുഖ്യമന്ത്രി
അവസരവാദക്കാരനും കോൺഗ്രസും ചേര്‍ന്ന് BJP വോട്ട് തേടുന്നു, അവസരവാദക്കാരൻ ചരിത്രത്തിന്റെ ചെളിക്കുണ്ടിൽ വീഴും, ഒരു തരത്തിലുള്ള പോറലും ഇവിടെ LDFന് ഏൽക്കില്ല; അമ്പലപ്പുഴയിൽ ജി സുധാകരന്റെ പേര് പറയാതെ വിമര്‍ശിച്ച് മുഖ്യമന്ത്രി