ഇടത് പക്ഷത്തെ കുറിച്ച് വാതോരാതെ കുറ്റം പറയുന്നവര്‍ വീടെത്തുമ്പോൾ കിട്ടുന്ന പെൻഷൻ 4000 രൂപ

Share this Video

സര്‍ക്കാര്‍ നുണയാണ് പറയുന്നതെന്ന് LDFന്റെ ഹോര്‍ഡിങ്സ് നോക്കിയാൽ മതിയെന്ന് പ്രേക്ഷകൻ; ഇടത് പക്ഷത്തെ കുറിച്ച് വാതോരാതെ കുറ്റം പറയുന്ന കോൺഗ്രസുകാര്‍ ഉൾപ്പെടെയുള്ളവര്‍ വീടെത്തുമ്പോൾ പെൻഷൻ കിട്ടുന്നത് 4000 രൂപയെന്ന് ജയദേവൻ പെരുമാട്ടി

Related Video