ചന്ദ്രനെ ചുറ്റി അതിമനോഹര ചിത്രങ്ങളെടുത്ത് അവര്‍ തിരിച്ചുവരികയാണ്; ആർട്ടെമിസ് 2 ദൗത്യ സംഘം ഭൂമിയിലെത്തുക ഏപ്രിൽ 11ന്, പുലർച്ചെ 5:37ന് ശാന്ത സമുദ്രത്തിൽ പേടകം ഇറങ്ങും