മഷിയിലും മായമോ?; പൂഞ്ഞാർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയവരുടെ വിരലിൽ പുരട്ടിയ മഷി മാഞ്ഞെന്ന് പരാതി

Share this Video

മഷിയിലും മായമോ?; പൂഞ്ഞാർ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയവരുടെ വിരലിൽ പുരട്ടിയ മഷി മണിക്കൂറുകൾക്കുള്ളിൽ മാഞ്ഞെന്ന് പരാതി, വീട്ടിലെത്തി കൈ കഴുകിയപ്പോൾതന്നെ മഷി മാഞ്ഞെന്ന് കുടുംബം​

Related Video