'എന്റെ പേരിൽ മറ്റൊരാൾ വന്ന് വോട്ട് ചെയ്തു'; എറണാകുളം ഇടക്കൊച്ചിയിൽ കള്ളവോട്ട് ആരോപണം

Share this Video

'എന്റെ പേരിൽ മറ്റൊരാൾ വന്ന് വോട്ട് ചെയ്തു, പാസ്പോർട്ടുമായി വന്നാണ് വോട്ട് ചെയ്തത് '; എറണാകുളം ഇടക്കൊച്ചിയിൽ കള്ളവോട്ട് പരാതി, പിഴവ് ബിഎൽഒമാരുടേതെന്ന് ആരോപണം​

Related Video