'വൻ തട്ടിപ്പാണ് നടന്നിരിക്കുന്നത്'; അഷ്ടമുടിക്കായലിലെ മലിനീകരണം രൂക്ഷം, കോടികളുടെ പദ്ധതികൾ പാഴ്ചെലവായി, മൂക്ക് പൊത്തി നടക്കേണ്ട ഗതികേടിൽ ജനം