അതിരപ്പിള്ളിയിൽ പുലി കൂട്ടിൽ കുടുങ്ങി; കുടുങ്ങിയത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ, 60 കോഴികളെയാണ് പുലി പിടിച്ചത് The leopard that snatched 60 chickens in Athirappilly was finally caught in a Forest Department trap.