വെളിച്ചെണ്ണയിൽ വറുത്ത ചിപ്സിനും വില കയറി; കിലോയ്ക്ക് 440 രൂപ

Share this Video

വെളിച്ചെണ്ണയ്ക്ക് വില കൂടിയതോടെ വെളിച്ചെണ്ണ പലഹാരങ്ങളെയും വില ബാധിക്കുന്നു; കായ ഉപ്പേരി കിലോയ്ക്ക് 440 രൂപ, ഓണമാകുമ്പോൾ വില 500 ആകാൻ സാധ്യതPrice hike | Banana Chips | Coconut oil | Chips

Related Video