റാഞ്ചിയിൽ തലയ്ക്ക് 39 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച ആറുപേരടക്കം 16 മാവോയിസ്റ്റുകൾ കീഴടങ്ങി

Share this Video

റാഞ്ചിയിൽ 16 മാവോയിസ്റ്റുകൾ കീഴടങ്ങി, ഇവരിൽ ആറുപേരുടെ തലയ്ക്ക് ആകെ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇനാം 39 ലക്ഷം രൂപ

Related Video